Health6 years ago
നിങ്ങളുടെ പല്ലുകൾക്ക് തൂവെള്ള നിറം ലഭിക്കാൻ
പല്ലുകൾക്ക് തൂവെള്ള നിറം ലഭിക്കാൻ 1. പല്ല് വെളുപ്പിക്കാന്‍ പഴത്തൊലി നല്ലതാണ്. പഴത്തൊലി ഒന്നോ രണ്ടോ മിനിറ്റ് പല്ലില്‍ ഉരച്ചാല്‍ തൂവെള്ള നിറമുള്ള പല്ലുകള്‍ ലഭിക്കും. 2. കടുംചുവപ്പു നിറത്തിലുള്ള സ്ട്രോബറി പല്ലിന് തിളക്കം കൂട്ടാന്‍...