Living6 years ago
പ്രണയിക്കുമ്പോള്‍ മനുഷ്യരുടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍??
പ്രണയിക്കുമ്പോള്‍ മനുഷ്യരുടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്. പ്രണയത്തിന്റെ രസതന്ത്രം ഇങ്ങനെയാണ്. തലച്ചോറിന് ആനന്ദം സന്തോഷം ഉല്‍പ്പാദിപ്പിക്കുകയാണ് ഡോപോമൈന്‍ എന്ന രാസവസ്തുവിന്റെ ജോലി. പ്രണയത്തിലെ ഊര്‍ജത്തിന് പിന്നില്‍ ഡോപോമൈന്‍ ആണെന്നാണ് ശാസ്ത്രം പറയുന്നത്. ചൂതാട്ടത്തിനും മയക്കുമരുന്ന്...