Connect with us

Women

സുന്ദരമായ കണ്ണുകളെ അതിസുന്ദരമാക്കുന്ന ചില കണ്ണെഴുതൽ സ്റ്റൈലുകൾ പരിചയപ്പെടാം..

Published

on

മനുഷ്യ ശരീരത്തിൽ ഏറ്റവും ആകർഷകമായ ഒരു അവയവം തന്നെയാണ് കണ്ണ്. കണ്ണുകൾക്ക് കഥ പറയാനും വികാരങ്ങൾ പ്രകടിപ്പിക്കാനും സാധിക്കുമെന്നാണ് പറയാറ്. കാരണം ഒരാളുടെ വൈകാരികത അതേപടി പ്രതിഫലിപ്പിക്കാൻ കണ്ണുകൾക്ക് സാധിക്കും. കണ്ണെഴുതി കഴിഞ്ഞാൽ അതിലും ഭംഗിയാണ്. ഇപ്പോൾ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും കണ്ണെഴുതാറുണ്ട്. എങ്കിലും സ്ത്രീകൾ കണ്ണെഴുത്തിൽ പലതരം പരീക്ഷണങ്ങൾ നടത്താറുണ്ട്. കണ്ണുകളെ ഏറ്റവും ആകർഷണീയമാക്കാൻ സാധിക്കുന്ന ചില കണ്ണെഴുത്താല് രീതികൾ പരിചയപ്പെടാം..

അപ് സൈഡ് ഡൌൺ ക്യാറ്റ് ഐ 

 ഇത് സർവ സാധാരണമായ രീതിയാണ്. കണ്പോളകൾക്ക് മുകളിൽ എഴുതാതെ താഴെ മാത്രം കടുപ്പത്തിൽ എഴുതുന്നത്. ഇത് വളരെ ബോൾഡ് ലുക്ക് സമ്മാനിക്കും. 

ഹെവി ലൈനർ ലുക്ക് 

വളരെ കട്ടിയിൽ മുകളിലും താഴെയുമായി കണ്ണിനിരുവശത്തും കൂടുതൽ പ്രാധാന്യം നൽകി എഴുതുന്ന രീതിയാണിത്. വളരെ നാടകീയത സമ്മാനിക്കാൻ ഈ ലുക്കിന് സാധിക്കും. 

ഡബിൾ വിങ്ഡ് ഐ ലൈനർ 

ഉള്ളിലെ അറ്റത്തെ താഴത്തെ ഭാഗത്തുനിന്നും മേളിലേക്ക് വരച്ച് പുറത്തെ അറ്റത്തേക്ക് നീട്ടി വാളുകൾ കൂടി വരയ്ക്കുക. ഇത് ക്ലാസ്സിക് ലുക്ക് സമ്മാനിക്കും.

കട്ട് ഔട്ട് ക്യാറ്റ് ഐ ലൈനർ

സാധാരണ പോലെ എഴുതി പുറത്തേക്ക് നീട്ടിയ ശേഷം അതിനെ അറ്റത്തുനിന്നു മുകളിലേക്ക് ഒരു സമാന്തരമായി പകുതി വരയ്ക്കുക . ആ വിടവിൽ വൈറ്റ് ഐ ലൈനർ എഴുതുക.

പപ്പി ഐ ലുക്ക്

ചെറിയ കണ്ണുകൾ ഉള്ളവർക്ക് ഈ ലുക്ക് നന്നായി ഇണങ്ങും. ചൈനീസ് കണ്ണെന്നു നിങ്ങൾക്ക് വിളിപ്പേരുണ്ടെങ്കിൽ തീർച്ചയായും ഈ രീതി പരീക്ഷാക്കാവുന്നതാണ്. 

Travel

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Published

on

എത്ര കഷ്ടപ്പെട്ടാലും സൗന്ദര്യം എങ്ങനെയും നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് സ്ത്രീകൾ.. മറ്റുള്ളവർ കാണാൻ ചേലുള്ള പെണ്ണ് എന്ന് പറയുന്നതും കാത്ത് അതിനായി ശ്രമിക്കുന്നവരാന് ഏറെയും.. അങ്ങനെയല്ലെങ്കിൽ പോലും ഉള്ള സൗന്ദര്യം പോകണേ എന്നാരും പ്രാർത്ഥിക്കാറുമില്ല..എന്നാൽ അങ്ങനെയൊരു നാടുണ്ട്.. സ്ത്രീ സൗന്ദര്യം വെച്ചുപൊറുപ്പിക്കാത്ത നാട്..ദൂരെയെങ്ങുമല്ല, നമ്മുടെ ഇന്ത്യയിൽ തന്നെ അരുണാചൽ പ്രാദേശിലാണ് ഈ ചിന്താഗതിയുള്ളവർ.

അരുണാചൽ പ്രദേശിലെ സിറോ താഴ്വരയിലുള്ള സ്ത്രീകൾ അന്യപുരുഷന്മാർ നോക്കാതിരിക്കാൻ മൂക്കിൽ വലിയ മൂക്കുത്തികൾ അണിയാറുണ്ട്. ഇതിലൂടെ അവർ സ്വന്തം സൗന്ദര്യം കുറയ്ക്കുകയാണ് ചെയ്യുന്നത്. അപതാനി എന്ന ഗോത്രവർഗക്കാരായ ഇവർ മറ്റുള്ള ഗോത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഒരുപാട് കാര്യങ്ങളിൽ..

അരുണാചൽ പ്രദേശിലെ തന്നെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകൾ ഉള്ള സ്ഥലമാണിത്. ഇവിടെ നിന്നും പണ്ടൊക്കെ പെൺകുട്ടികളെ പുരുഷന്മാർ തട്ടിക്കൊണ്ട് പോകുമായിരുന്നു.. അങ്ങനെയുള്ള സാഹചര്യം ഒഴിവാക്കാൻ ഇവർ വലിയ മൂക്കുത്തി അണിഞ്ഞ് വിരൂപികളാകാൻ ശ്രമിച്ചു. മുൻപൊക്കെ ചെറിയ പെൺകുട്ടികൾ വരെ ഈ രീതിയിൽ മൂക്കുത്തി അണിയുമായിരുന്നു.. ഇപ്പോൾ പ്രായമായ സ്ത്രീകളിലെ ഈ കാഴ്ച ഉള്ളു. മൂക്ക് പത്രമല്ല, വളരെ അരോചകമായ രീതിയിൽ മുഖത്ത് പച്ച കുത്തുകയും ചെയ്യും.

Continue Reading

Food

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Published

on

മുലപ്പാൽ പോലെ ആരോഗ്യദായകമാണ്‌ തേങ്ങാപ്പാലെന്നും കുട്ടികൾക്ക് ഇത് ഉത്തമമാണെന്നും പുതിയ കണ്ടെത്തൽ. കരിക്കിൻ വെള്ളം, തേങ്ങാപ്പാൽ, വെളിച്ചെണ്ണ എന്നിവ ആരോഗ്യത്തിന്‌ ഉത്തമമാണെന്ന്‌ നേരത്തെ തന്നെ പഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിരുന്നു. മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് നൽകാൻ ഏറ്റവും ഉത്തമമായ പാനീയം തേങ്ങാപ്പാലാണെന്ന്‌ പുതിയൊരു കണ്ടെത്തൽ കൂടി നടത്തിയിരിക്കുകയാണ്‌ ശാസ്ത്രലോകം.. പശുവിൻ പാലിനെക്കാളും മികച്ചതാണ്‌ തേങ്ങാപ്പാലെന്ന് യു എസ് പോഷകാഹാര വിദഗ്ധൻ ഡോ: ആക്സിന്റെ പഠങ്ങൾ പറയുന്നതായി നാളികേര വികസന ബോർഡ് പറയുന്നു. പശുവിൻപാലിലെ ലാക്ടോസ് കുട്ടികൾക്ക് ദഹിക്കാൻ പ്രയാസമായിരിക്കും, എന്നാൽ തേങ്ങാപ്പാലിൽ ഈ പ്രശ്നമില്ലെന്നും പഠനം പറയുന്നു.

ശ്രീലങ്ക, മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികൾക്ക് മുലപ്പാൽ ലഭിക്കാത്ത അവസരങ്ങളിൽ തേങ്ങാപ്പാലാണ്‌ പകരം നൽകുന്നതെന്ന് സിഡിബി ചെയർമാൻ ടി കെ ജോസ് പറഞ്ഞു. തേങ്ങാപ്പാലിന്‌ ലോക നിലവാരത്തിൽ പ്രചാരം നൽകാനുള്ള തയാറെടുപ്പുകളിലാണ്‌ നാളികേര വികസന ബോർഡ്. ഇതിനായി കരിക്കിൻ ജ്യൂസും തേങ്ങാപ്പാലും വൻ തോതിൽ ഉൽപ്പാദിപ്പിക്കാനാണ്‌ ബോർഡിന്റെ തീരുമാനം.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending