മുടി നിത്യവും കഴുകുന്നവരാണ് പൊതുവെ മലയാളികൾ. എന്നാൽ നനഞ്ഞ മുടി എങ്ങനെ പരിപാലിക്കണം എന്ന് പലർക്കും അറിയില്ല. തോർത്ത് മുടിയിൽ കെട്ടി നിൽക്കുന്ന സ്ത്രീകൾ മലയാളിത്തത്തിന്റെ നേർരൂപമാണെങ്കിലും ഇത് അത്ര നല്ല പ്രവണതയല്ല. ഉണങ്ങാത്ത മുടിയില്‍...
കൗമാരക്കാരെ അലട്ടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് പോഷകാഹാരത്തിന്റെ ലഭ്യത കുറവ്. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലുള്ള പോഷകാഹാരത്തിന്റെ വലിയ കുറവ് വളര്‍ച്ച മുരടിക്കാനും ആരോഗ്യം മോശമാകാനും ജീവിത കാലത്തുടനീളം അതിന്റെ പ്രത്യാഘാതങ്ങൾ സംഭവിക്കാനും ഇടയുണ്ട്. ഇത് ഏറ്റവും അധികം തടയാന്‍...
ശരീരത്തിൽ എല്ലാ ധാതുക്കളുടെയും അളവ് ആവശ്യത്തിന് അനുസരിച്ച് ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ പലവിധ ആരോഗ്യ പ്രശ്നങ്ങളായിരിക്കും അനുഭവിക്കേണ്ടി വരുക. സ്ത്രീകളെ സംബന്ധിച്ച് ഇരുമ്പിന്റെ അംശം ശരീരത്തിൽ കുറയുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക. പലർക്കും അതിന്റെ പരിണിത ഫലനങ്ങളെ...
തലമുടിയുടെ സംരക്ഷണത്തിനും തിളക്കത്തിനുമായാണ് ആളുകൾ ഷാംപൂ ഉപയോഗിക്കുന്നത്. തലയിലെ എണ്ണമയം നീക്കം ചെയ്യാനും ഷാംപൂ ഉപയോഗിക്കാറുണ്ട്. പക്ഷെ ഷാംപൂ ചെയ്തു കഴിഞ്ഞാലും തലയിൽ എണ്ണമയം സ്വാഭാവികമായി ഉണ്ടാകും. ഇതിലൂടെ പ്രതീക്ഷിച്ച ഫലം ഷാംപൂ ഉപയോഗിക്കുന്നതിലൂടെ ലഭിക്കില്ല. ...
ലിപ്സ്റ്റിക് ഉപയോഗിച്ച് ചുണ്ടുകൾ എത്ര വേണമെങ്കിലും സുന്ദരമാക്കാം. പക്ഷെ അതിനും പരിധിയുണ്ട്. നിറം മങ്ങിയ ചുണ്ടുകൾ എപ്പോഴും നിങ്ങൾക്ക് ലിപ്സ്റ്റിക് ഉപയോഗിച്ച് മറയ്ക്കാൻ സാധിക്കില്ല. എന്തുകൊണ്ടാണ് ചുണ്ടിനു നിറം മങ്ങുന്നതെന്നു ആദ്യം അറിയണം. വൈറ്റമിനുകളുടെ കുറവാണ്...
മനുഷ്യ ശരീരത്തിൽ ഏറ്റവും ആകർഷകമായ ഒരു അവയവം തന്നെയാണ് കണ്ണ്. കണ്ണുകൾക്ക് കഥ പറയാനും വികാരങ്ങൾ പ്രകടിപ്പിക്കാനും സാധിക്കുമെന്നാണ് പറയാറ്. കാരണം ഒരാളുടെ വൈകാരികത അതേപടി പ്രതിഫലിപ്പിക്കാൻ കണ്ണുകൾക്ക് സാധിക്കും. കണ്ണെഴുതി കഴിഞ്ഞാൽ അതിലും ഭംഗിയാണ്....
സ്ത്രീകൾ പൊതുവെ വളരെ ആർഷണീയരാണ് പുരുഷന്മാരുടെ മനസ്സിൽ. എന്നാൽ അവർ വെറുക്കുന്ന ചില സ്വഭാവങ്ങളും സ്ത്രീകളിൽ ഉണ്ട്. ഒരു നാണയത്തിനു രണ്ടുവശങ്ങൾ ഉണ്ടല്ലോ. പുരുഷന്മാർക്ക് നിങ്ങളെക്കുറിച്ച് പൊതുവെയുള്ള ചില അനിഷ്ടങ്ങൾ പങ്കുവയ്ക്കാം. ഇതിനർത്ഥം നിങ്ങൾ എന്നും...
ഒരു അഭിമുഖത്തിന് പോകുമ്പോൾ പുരുഷന്മാരേക്കാൾ ആശങ്ക സ്ത്രീകൾക്കാണ്. എത്ര നന്നായി തയ്യാറെടുത്താലും വസ്ത്രധാരണത്തിൽ സ്ത്രീകൾക്ക് ഇപ്പോഴും കൺഫ്യൂഷൻ ആണ്. ഒരു അഭിമുഖം കഴിവിനൊപ്പം നിങ്ങളുടെ വസ്ത്രധാരണത്തെയും വിലയിരുത്താം. അതിനാൽ സ്ത്രീയേകൾക്ക് അഭിമുഖങ്ങളിൽ തിളങ്ങാൻ ഈ വസ്ത്രധാരണ...
പൊക്കം കുറഞ്ഞവർ എത്ര ക്യൂട്ട് ആണെന്ന് പറയാറില്ലേ? പക്ഷെ ഉയരക്കുറവുള്ളവർക്ക് സ്വയം അതത്ര ക്യൂട്ട് ആയി തോന്നാറില്ല എന്നതാണ് സത്യം. അവർക്ക് വസ്ത്ര ധാരണത്തിൽ തുടങ്ങി അവരെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്നതിൽ പോലും ആശങ്കകൾ...
അധികം ആളുകളും ഉപയോഗിക്കുക വെള്ളി ആഭരണങ്ങളാണ്. കേരളത്തിൽ വിവാഹിതരായ സ്ത്രീകൾ മാത്രമാണ് കൂടുതലും സ്വർണം ഉപയോഗിക്കുന്നത്. ഒരു വെള്ളി പാദസരമില്ലാത്ത പെൺകുട്ടികൾ വിരളമാണ്. പാദസരം, അരഞ്ഞാണം തുടങ്ങി വെള്ളി ആഭരണങ്ങൾ ഉപയോഗിക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്...