Connect with us

Health

അമിത വണ്ണത്തിൽ നിന്നും കുടവയറിൽ നിന്നും തേൻ നിങ്ങളെ രക്ഷിക്കും..

Published

on

പലരും അനുഭവിക്കുന്ന ഒരു ശാരീരിക പ്രശ്നമാണ് അമിതവണ്ണം. മെലിഞ്ഞിരിക്കുന്നവരാകട്ടെ ഭക്ഷണ ശൈലിയും ജീവിത രീതിയും കൊണ്ട് വയർ ചാടിയ അവസ്ഥയിലുമായിരിക്കും. പലരുടെയും  മാനസിക സമ്മർദ്ദത്തിനും പൊണ്ണത്തടിയും കുടവയറും കാരണമാകാറുണ്ട്.പല മാര്ഗങ്ങള് പരീക്ഷിച്ചിട്ടും പരാജയപ്പെട്ടെങ്കിൽ നിങ്ങൾ ഈ മാർഗം ഒന്നു പരീക്ഷിച്ചു നോക്കൂ.. അമിത പണച്ചെലവോ ഒന്നുമില്ല, തേൻ മാത്രം മതി.

തേനില്‍ സമൃദ്ധമായുള്ള ഫ്രക്ടോസ് എന്ന  പഞ്ചസാര അത്‌ലറ്റുകളില്‍ കൊഴുപ്പില്ലാതാക്കുകയും ഊര്‍ജം കൂട്ടുകയും ചെയ്യുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. കരളില്‍ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കാനുള്ള ഇന്ധനമായും തേന്‍ വര്‍ത്തിക്കുന്നു. നിങ്ങള്‍ ഓരോ ദിവസവും പഞ്ചസാരയ്ക്കു പകരം തേനുപയോഗിച്ചു നോക്കൂ. കൂടാതെ എല്ലാ ദിവസവും ഉറങ്ങാന്‍ പോകുംമുമ്പു ചെറു ചൂടുവെള്ളത്തില്‍ മൂന്നു സ്പൂണ്‍ തേന്‍ കഴിച്ചുനോക്കൂ. ഇതിനൊപ്പം അല്പം വ്യായാമം കൂടിയുണ്ടെങ്കില്‍ ഉറപ്പിക്കാം നിങ്ങളുടെ അമിതവണ്ണം ഏതാനും ദിവസങ്ങള്‍ കൊണ്ടു കുറഞ്ഞിരിക്കും.

ഇതുമാത്രം പോരാ, പഞ്ചസാരയ്ക്ക് പകരം തേൻ എല്ലാ ഭക്ഷണങ്ങളിലും ഉപയോഗിക്കുക. ചായയിലും കാപ്പിയിലും വരെ പഞ്ചസാരയ്ക്കു പകരം തേനൊഴിക്കുക. പോഷകാംശം കുറഞ്ഞ ജങ്ക് ഫുഡുകളും ഒഴിവാക്കണം. ഉറക്കത്തിനു മുൻപ് തേൻ കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയുകയാണ് ചെയ്യുന്നത്. 

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Health

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Published

on

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.

ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Continue Reading
Living7 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food7 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health7 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food7 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health7 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel7 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech7 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food7 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living7 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech7 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending